ഷൂട്ടിങ്ങിനിടയിൽ സംഗീത സംവിധായകൻ ശരത്തിന് പരിക്കേറ്റു
FILM NEWS
06-Jan-2017

സംഗീത സംവിധായകൻ ശരത്തിന് ഷൂട്ടിങ്ങിനിടയിൽ അപകടം. 'ഹഡിയ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിൽ വാഗമണ്ണിൽ വെച്ചാണ് അപകടം ഉണ്ടായത്.
ഷൂട്ടിങ്ങിനിടയിൽ ഹെലികാം നിയന്ത്രണം വിട്ടു ലോറിയുടെ മുകളിൽ ഇരിക്കുകയായിരുന്ന ശരത്തിന്‍റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കൈയ്ക്കും തോളിനും പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook Comments