Image

സംസ്ഥാന സര്‍ക്കാര്‍ 1500 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

Published on 06 January, 2017
സംസ്ഥാന സര്‍ക്കാര്‍ 1500 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

  തിരുവനന്തപുരം: കേരള സര്‍ക്കാര്‍ 1500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായാണ് നടപടി. ഇതിനായുളള ലേലം ജനുവരി 10ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക