Image

ഫാ. ദാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പ് എട്ടിന്

Published on 06 January, 2017
ഫാ. ദാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പ് എട്ടിന്


      ഈസ്റ്റ് ലണ്ടന്‍: യുകെയിലെ മലങ്കര കത്തോലിക്കര്‍ക്ക് സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും പാത വെട്ടിത്തുറന്ന സഭയുടെ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പ് നല്‍കുന്നു. ജനുവരി എട്ടിന് (ഞായര്‍) മാര്‍ ഈവാനിയോസ് സീറോ മലങ്കര കത്തോലിക്കാ സെന്ററിലാണ് പരിപാടികള്‍. 

രാവിലെ 10ന് ആരംഭിക്കന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. തോമസ് മടക്കുംമൂട്ടില്‍, ഫാ. ദാനിയേല്‍ കുളങ്ങര, ഫാ. ജോസഫ് സേവ്യര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് യുകെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുക.

പള്ളിയുടെ വിലാസം: 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക