Image

പാലക്കാട് ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

Published on 06 January, 2017
പാലക്കാട് ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍


പാലക്കാട്: ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സി.പി.എം– ബി.ജെ.പി അക്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ശബരിമല തീര്‍ഥാടകര്‍, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക