Image

കെ.വി.പൗലോസ് നിര്യാതനായി

പി.പി.ചെറിയാന്‍ Published on 06 January, 2017
കെ.വി.പൗലോസ് നിര്യാതനായി
ചിക്കാഗോ: ഇടുക്കി രാജകുമാരി കക്കുഴിപറമ്പില്‍ കെ.വി.പൗലോസ് നിര്യാതനായി. 82 വയസ്സായിരുന്നു. ഭാര്യ പരേതയായ മറിയാമ്മ പൗലോസ്.

മക്കള്‍
സാറാമ്മ താരു-താരു വര്‍ഗീസ്(ചിക്കാഗോ)
മേരി ജെയിംസ്-ടി.എസ്.ജെയിംസ്(യു.പി.)
കെ.പി.ജോര്‍ജ്-ഷെര്‍ലി ജോര്‍ജ്ജ്(കേരള)
ലിസ്സി സണ്ണി- സണ്ണി ഫ്രാന്‍സിസ്(ബഹ്‌റിന്‍)
ജെയ്‌നമ്മ ജയ്ന്‍- ജെയ്ന്‍ തോമസ് (കേരള)
കെ.പി.റോയ്-ലിന്‍സി റോയ്(കേരളം)
ലീലാമ്മ നെല്‍സണ്‍- നെല്‍സണ്‍ എ(കേരളം)

സംസ്‌ക്കാരം ജനുവരി ഒമ്പതിന് രാജകുമാരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ.പി.ജോര്‍ജ്-91949555 4274
കെ.പി.റോയ്-91994 618 8167

കെ.വി.പൗലോസ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക