Image

ഷാരൂഖിന്റെ മകളുടെ കാമുകനാകന്‍ വേണ്ട ഡിമാന്റുകള്‍!

Published on 07 January, 2017
ഷാരൂഖിന്റെ മകളുടെ കാമുകനാകന്‍ വേണ്ട ഡിമാന്റുകള്‍!
മകള്‍ സുഹാനയുടെ കാര്യത്തില്‍ താന്‍ വളരെ അധികം ശ്രദ്ധാലുവാണെന്ന കാര്യം ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ പേരും പ്രശസ്തിയും മകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നത് ദു:ഖകരമാണെന്ന് ഷാരൂഖ് പറഞ്ഞിരുന്നു. ഇപ്പോള്‍ സ്വന്തം മകളുടെ കാമുകനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്ന് പറ!ഞ്ഞിരിക്കുകയാണ് താരം.

കോഫി വിത്ത് കരണി’ലെ പുതിയ എപ്പിസോഡില്‍ അതിഥിയായെത്തിയ ഷാരൂഖ്, തന്റെ മകളെ ആരെങ്കിലും ചുംബിക്കാന്‍ നോക്കിയാല്‍ അയാളുടെ ചുണ്ടു പറിച്ചെടുക്കുമെന്ന് പറഞ്ഞത് പൊട്ടിച്ചിരികള്‍ക്ക് തിരികൊളുത്തിയിരുന്നു.

മാത്രമല്ല ഫെമിനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മകളുടെ കാമുകന് വേണ്ട യോഗ്യതകള്‍ ഷാരൂഖ് വ്യക്തമാക്കുന്നുണ്ട്.

ഒരു ജോലിവേണം
എനിക്ക് നിങ്ങളെ ഇഷ്ടമാകണമെന്നില്ല എന്ന കാര്യം മനസ്സിലാക്കണം
ഞാന്‍ എല്ലായിടത്തും ഉണ്ടാകും
ഒരു അഭിഭാഷകനെ സംഘടിപ്പിക്കണം
അവള്‍ എന്റെ രാജകുമാരിയാണ്, നിങ്ങളുടെ അടിമയല്ല
എനിക്ക് ജയിലില്‍ പോകാന്‍ മടിയില്ല
എന്റെ മകളോട് നിങ്ങള്‍ എന്തു ചെയ്യുന്നുവോ, അതായിരിക്കും ഞാന്‍ നിങ്ങളോടും ചെയ്യുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക