Image

ജോണ്‍ ജോസഫ് പ്ലാത്തോട്ടത്തില്‍ (68) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Published on 07 January, 2017
ജോണ്‍ ജോസഫ് പ്ലാത്തോട്ടത്തില്‍ (68) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
ന്യു ജെഴ്‌സി: ജോണ്‍ ജോസഫ് പ്ലാത്തോട്ടത്തില്‍ (68) ജനുവരി 6-നുന്യു ജെഴ്‌സിയില്‍ നിര്യാതനായി. ഭാര്യ മേരി പ്ലാത്തോട്ടത്തില്‍ (മാന്തുരുത്തില്‍ കുടുംബാംഗം, കൈപ്പുഴ) ഏതാനും ദിവസം മുന്‍പാണ്  (Dec 27) നിര്യാതയായത്.

പൊതുദര്‍ശനം: ജനുവരി 9 തിങ്കള്‍ രാവിലെ 8:30 മുതല്‍ 10.30 വരെ സെന്റ് പീറ്റര്‍ ദി അപ്പസ്‌തോല്‍ ചര്‍ച്ച്, 179 ബാള്‍ഡ്വിന്‍ റോഡ്, പാഴ്‌സിപ്പനി, ന്യു ജെഴ്‌സി-07054
തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ 10:30 മുതല്‍ 

സംസ്‌കാരം ഗേറ്റ്‌സ് ഓഫ് ഹെവന്‍ സെമിത്തേരി, 225 റിഡ്ജ്‌ഡേയ്ല്‍ അവന്യു, ഈസ്റ്റ് ഹാനോവര്‍, ന്യു ജെഴ്‌സി-07936 

It is with deep sorrow we inform you that  John Joseph Plathottathil (68), passed away in New Jersey on January 6, 2017at 7 PM. His wife Mary Plathottathil, from Manthuruthil family Kaipuzha passed away recently on December 27, 2016.

The services will be as follows:

Wake: Monday January 9, 2017 from 8.30 am to 10.30 am at St Peter the Apostle Church, 179 Baldwin Rd, Parsippany, NJ 07054 (973) 334-2090 

Funeral Mass: Monday January 9, 2017 from 10: 30 AM to 12:30 PM at St Peter the Apostle Church, 179 Baldwin Rd, Parsippany, NJ 07054 (973) 334-2090 

Burial: Monday January 9, 2017: 12.30 PM- 2; 30 PM at Gates of Heaven Cemetery, 225 Ridgedale Avenue, East Hanover, NJ, 07936 (973 428 1626)

ജോണ്‍ ജോസഫ് പ്ലാത്തോട്ടത്തില്‍ (68) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക