Image

ബീഹാറില്‍ ജെഡിയു നേതാവ്‌ വെടിയേറ്റ്‌ മരിച്ചു

Published on 08 January, 2017
ബീഹാറില്‍ ജെഡിയു നേതാവ്‌ വെടിയേറ്റ്‌ മരിച്ചു



പാട്‌ന: ബിഹാറില്‍ ജെഡിയു നേതാവ്‌ വെടിയേറ്റ്‌ മരിച്ചു. ബാര്‍ഹ്‌ ജില്ലയിലെ ജെഡിയു ജനറല്‍ സെക്രട്ടറി മുകേഷ്‌ സിംഗാണ്‌ മരിച്ചത്‌.

ഞായാറാഴ്‌ച രാവിലെയാണ്‌ ആക്രമണമുണ്ടായത്‌. മുകേഷ്‌ സിംഗിനു നേരെ വെടിയുതിര്‍ത്തത്‌ ആരാണെന്നു വ്യക്തമല്ല. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക