Image

പ്രഥമ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ്‌: കേരളം ചാമ്പ്യന്‍മാര്‍

Published on 08 January, 2017
പ്രഥമ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ്‌: കേരളം ചാമ്പ്യന്‍മാര്‍


X
by AdChoices


പൂണെ : മൂന്നായിവിഭജിച്ചതിനുശേഷമുള്ള ആദ്യ മീറ്റില്‍  കേരളം ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ്‌ കിരീടത്തില്‍ മുത്തമിട്ടു.

ബാലെവാഡി ഛത്രപതി ശിവജി സ്‌പോര്‍ട്‌സ്‌ കോംപ്‌ളക്‌സില്‍ നടന്ന മീറ്റില്‍ 11 സ്വര്‍ണ്ണവുമായി 114 പോയിന്റ്‌ നേട്ടത്തോടെയാണ്‌ കേരളം ചാമ്പ്യന്‍മാരായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക