Image

സര്‍ക്കാര്‍ 100 തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നു

Published on 09 January, 2017
സര്‍ക്കാര്‍ 100 തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നു


തിരുവനന്തപുരം: ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലുടനീളം നൂറിലധികം ആധുനിക തിയേറ്റര്‍ കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. സാംസ്‌കാരിക്‌ വകുപ്പിന്‌ കീഴിലുള്ള കെഎസ്‌എഫ്‌ഡിസിയാണ്‌ തിയേറ്റര്‍ നിര്‍മ്മിക്കുന്നത്‌. 

കെഎസ്‌എഫ്‌ഡിസി തുടങ്ങുന്ന ഫിലിം തീയേറ്ററുകളില്‍ ഒന്ന്‌ പരിയാരത്തായിരിക്കും സ്ഥാപിക്കുക. ടി വി രാജേഷ്‌ എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്‌എഫ്‌ഡിസി ഭാരവാഹികള്‍ കഴിഞ്ഞ സ്ഥലം സന്ദര്‍ശിച്ചു.
ആദ്യ ഘട്ടത്തില്‍ 35 കോംപ്ലക്‌സുകളാണ്‌ നിര്‍മിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക