ചീഫ് സെക്രട്ടറി വിജയാനന്ദിനെതിരെ ഹര്‍ജി
VARTHA
10-Jan-2017
തിരുവനന്തപുരം : ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.
ഐഎസ്‌എസ് സമരത്തിന് ചീഫ് സെക്രട്ടറി ഒത്താശ ചെയ്‌തുവെന്ന്
കാട്ടി പായിച്ചിറ നവാസാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജി
കോടതി ഫയലില്‍ സ്വീകരിച്ചു.
Facebook Comments