Image

സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ ചീഫ്‌ സെക്രട്ടറിക്ക്‌ അതൃപ്‌തി

Published on 10 January, 2017
സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍  ചീഫ്‌ സെക്രട്ടറിക്ക്‌ അതൃപ്‌തി
  തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌. 

വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ കൂട്ട അവധി എടുത്ത ഐഎഎസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ എതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ്‌ ചീഫ്‌ സെക്രട്ടറിയുടെ അതൃപ്‌തിക്ക്‌ കാരണമായത്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്‌ഥരുടെ സമീപനത്തിലും അദ്ദേഹത്തിന്‌ പരാതിയുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക