Image

ത്രിദിന തപസ്സ് ധ്യാനം ഫെബ്രുവരി 18-ന്

ഷിബു കിഴക്കേകുറ്റ് Published on 10 January, 2017
ത്രിദിന തപസ്സ് ധ്യാനം ഫെബ്രുവരി 18-ന്
ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 20 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് വരെ MOUNT MARY RETREAT CENTER,437 WILSON ST.E.,ANCASTER,ON L9G 3K4 ല്‍ മൂന്ന് ദിവസത്തെ തപസ്സ് ധ്യാനം നടക്കും.കോട്ടയം ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോസഫ് കണ്ടത്തിപറമ്പിലാണ് ധ്യാനം നയിക്കുന്നത്.

നിരക്കുകള്‍ ഇങ്ങനെ: DORM $ 170,SEMI PRIVATE $ 190 എന്നിങ്ങനെ ആയിരിക്കും.മുന്‍ഗണന ക്രമത്തിലാകും സേവനങ്ങള്‍.ഈ വര്ഷം മറ്റ് യുവജന ധ്യാനങ്ങള്‍ ഉണ്ടാകുന്നതല്ല.

വിവരങ്ങള്‍ക്ക്:OFFICE(EAST)416 701 9996,OFFICE(WEST)905 499 1461,RAJU/SUSHAMMA: 905 553 2117,JOYS:905 893 0685,
ത്രിദിന തപസ്സ് ധ്യാനം ഫെബ്രുവരി 18-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക