Image

2000 രൂപാ നോട്ടുകളുടെ അച്ചടിയും നിര്‍ത്തിയേക്കുമെന്ന് രാംദേവ്

Published on 10 January, 2017
2000 രൂപാ നോട്ടുകളുടെ അച്ചടിയും നിര്‍ത്തിയേക്കുമെന്ന്  രാംദേവ്
2000 രൂപാ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. നോട്ട് നിരോധത്തിന് ശേഷവും വന്‍ തോതില്‍ വ്യാജ കറന്‍സികള്‍ മാര്‍ക്കറ്റിെലത്തുന്നുണ്ട്. 2000 രൂപ നോട്ടുകള്‍ക്കും വ്യാജനിറങ്ങുന്നു.

പുതിയ നോട്ടുകളുടെ വ്യാജന്‍ അച്ചടിക്കാനും വിതരണം ചെയ്യാനുമെല്ലാം യോജിച്ച സഹചര്യമാണിത്. കള്ളനോട്ടുകള്‍ കണ്ടെത്താനും പ്രയാസമാണ്. അതിനാല്‍ ഭാവിയില്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതാണ് നല്ലത് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക