Image

കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം: ദുഃഖം താങ്ങാനാവാതെ പ്രവസലോകവും

Published on 10 January, 2017
കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം: ദുഃഖം താങ്ങാനാവാതെ പ്രവസലോകവും


ദുബൈകേരള ഹജ്ജ് കമ്മിറ്റി ചെയര്മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായകോട്ടുമല ടി.എം ബാപ്പു മുസ്ല്യരുടെ വിയോഗം താങ്ങാനാവാതെ പ്രവാസികളുംഅറിയപ്പെടുന്നഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ പ്രവര്ത്തകനുമായ ബാപ്പു മുസ്ല്യാര്‍ പ്രവാസികളുമായിഏറെ അടുപ്പം പുലര്ത്തിയിരുന്ന നേതാവായിരുന്നുകടമേരി റഹ്മാനിയ്യ അറബിക് കോളേജ്പ്രിന്സിപ്പള്‍ കൂടിയായ അദ്ദേഹം ഏറ്റവും ഒടുവിലായി  പങ്കെടുത്ത പരിപാടി ഇക്കഴിഞ്ഞ നവംബര്‍ 25ന് ദുബായില്‍ നടന്ന കടമേരി റഹ്മാനിയ്യ കോളേജിന്റെ യു.. കമ്മിറ്റിയുടെപ്രവര്ത്തക കണ്വന്ഷനായിരുന്നു


കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം കേരളത്തിലെ മുസ്ലീംസമുദായത്തിന് തീരാനഷ്ടംമാണെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്വര്‍ നഹജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ .സി ഇസ്മയില്‍ എന്നിവര്‍ അനുശോചിച്ചു.നിലപടുകളിലെ കാര്ക്കശ്യവും തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള കാര്യപ്രാപ്തിയുമാണ്‌ കോട്ടുമലബാപ്പു മുസ്ല്യരുടെ പ്രത്യേതയാണെന്ന് ദുബായ് കെ.എം.സി.സി സംസഥാന കമ്മിറ്റി അനുശോചനപ്രമേയത്തില്‍ പറഞ്ഞു


ആക്റ്റിംഗ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം ആക്ടിംഗ് ജന:സെക്രട്ടറിഅബ്ദുള്ഖാദര്‍ അരിപ്പാംബ്ര മറ്റു ഭാരവാഹികളായ മുസ്തഫ തിരൂര്‍,പി.ഉസ്മാന്തലശ്ശേരി,എന്‍.കെ ഇബ്രാഹിം,എം. മുഹമ്മദ്‌ കുഞ്ഞി,അഡ്വ:സാജിദ് അബൂബക്കര്‍,ഇസ്മയില്ഏറാമല,ആര്‍.ഷുക്കൂര്‍,ഇസ്മായില്  അരൂകുറ്റി എന്നിവരും ബാപ്പു മുസ്ല്യാരുടെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക