Image

ഇന്ത്യ കാത്തലിക് അസോസിയേഷന്‍: ജോണ്‍ കെ. ജോര്‍ജ് പ്രസിഡന്റ്

Published on 11 January, 2017
ഇന്ത്യ കാത്തലിക് അസോസിയേഷന്‍: ജോണ്‍ കെ. ജോര്‍ജ്  പ്രസിഡന്റ്
ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഐസിഎഎ) 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ജോണ്‍ കെ. ജോര്‍ജ്, വൈസ് പ്രസിഡന്റായി ജോഫ്രിന്‍ ജോസ്, 
സെക്രട്ടറിയായി ലിജോ ജോണ്‍, ജോയിന്റ് സെക്രട്ടറിയായി പോള്‍ ജോസ്,
ട്രഷററായി സാബു മാര്‍ക്കോസ് എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി
ഷൈജു കളത്തില്‍, ജോസ് മലയില്‍, ആന്റുവര്‍ക്കി, സുരേഷ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു. 

ഓഡിറ്റര്‍മാ
ര്‍: ജോര്‍ജ് കൊട്ടാരം, ഫിലിപ്പ് കുര്യന്‍.  
ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം
:  ജിന്‍സ്‌മോന്‍ പി. സക്കറിയ 

പുതിയ ഭാരവാഹികള്‍ ജനുവരി 28ന് വൈകുന്നേരം അഞ്ചിനു ടൈസണ്‍സെന്ററില്‍ (26 N Tyson Ave, Floral Park, NY 11001) നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും.
അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ ഐസിഎഎയില്‍ വിവിധ കത്തോലിക്ക വിഭാഗങ്ങളില്‍ നിന്നുമായി രണ്ടായിരത്തോളം അംഗങ്ങളുണ്ട്. 
ഇന്ത്യ കാത്തലിക് അസോസിയേഷന്‍: ജോണ്‍ കെ. ജോര്‍ജ്  പ്രസിഡന്റ്
Join WhatsApp News
Observer 2017-01-11 13:16:35
Almost all are some kind of new faces. At least you should have been kept one or two old faces. Please do not take out our hard earned life membership fee and that must stay on deposit as it is. Also the new people must study the tradition and the constitution. New faces welcome. All these new faces did not stayed migrated or stayed in USA not even 10 years. All the best for the new team. Also try to learn from the old leaders of India Catholic Association. Many old leaders are old, sick and tired. But they were able people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക