Image

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കലണ്ടറും സര്‍വം മോദിമയം

Published on 12 January, 2017
ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കലണ്ടറും സര്‍വം മോദിമയം

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ കലണ്ടറും ഡയറിയും സര്‍വം മോദിമയം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരമായാണ് ഡയറിയിലും കലണ്ടറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. ചര്‍ക്കയില്‍ മഹാത്മ ഗാന്ധിക്കു പകരം മോദി നൂല്‍നൂക്കുന്ന ചിത്രമാണുള്ളത്. 

കഴിഞ്ഞവര്‍ഷംവരെ മഹാത്മഗാന്ധിയുടെ ചിത്രമായിരുന്നു കലണ്ടറില്‍ ഉണ്ടായിരുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക