Image

ഫാദര്‍ ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍

Published on 14 January, 2017
ഫാദര്‍ ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍
കാക്കനാട്: ഫാദര്‍ ഡോ. തോമസ് തറയിലിനെ ചങ്ങനാശേരി അതിരൂപത സഹായമെത്രാനായി നിയമിച്ചു. 
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക