Image

ലൂക്കോസ് ഏബ്രഹാം കൊഴംപ്ലാക്കീല്‍ (82) നിര്യാതനായി

Published on 14 January, 2017
ലൂക്കോസ് ഏബ്രഹാം കൊഴംപ്ലാക്കീല്‍ (82) നിര്യാതനായി
ചിക്കാഗോ: ലൂക്കോസ് ഏബ്രഹാം കൊഴംപ്ലാക്കീല്‍ (82) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മേരി ലൂക്കോസ് കുറുമുള്ളൂര്‍ കൊഴംപ്ലാക്കീല്‍ കുടുംബാംഗമാണ്.

മക്കള്‍: ആന്‍സി (താമ്പ, ഫ്‌ളോറിഡ), ഷാജി (ചിക്കാഗോ). പേരക്കുട്ടികള്‍: ജാസണ്‍, മേലീസ, സാറ.

സഹോദരങ്ങള്‍: മാത്യു, അന്നമ്മ, ജജോസഫ്, എല്‍സമ്മ, മേരി, റോസിലി, ഫിലോമിന.

Wake Service: Monday, January 16, 5PM to 9PM at Sacred Heart Knanaya Church, 611 Maple Street, Maywood, IL-60153

Funeral Service: Tuesday, January 17, 9.30 AM at Sacred Heart Knanaya Church, 611 Maple Street, Maywood, IL-60153


Burial Service: Knanaya Catholic Cemetery, 1400 S. Wolf Rd, Hillside, IL-60162
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക