Image

ആല്‍വിന്‍ എബ്രഹാം (24) നിര്യാതനായി

ജേക്കബ് അലക്‌സ് Published on 14 January, 2017
ആല്‍വിന്‍ എബ്രഹാം (24) നിര്യാതനായി
ന്യു യോര്‍ക്ക്: യോങ്കേഴ്‌സില്‍ താമസിക്കുന്ന എബ്രഹാം മാത്യു -ലാലി ഏബ്രഹാം ദമ്പതികളുടെ മൂത്ത പുത്രന്‍ ആല്‍വിന്‍ എബ്രഹാം (24) നിര്യാതനായി. കെവിന്‍ എബ്രഹാം ഏക സഹോദരനാണ്.

പൊതുദര്‍ശനം: ജനുവരി 15 ഞായര്‍, 16 തിങ്കള്‍ ദിനങ്ങളില്‍ 5 മുതല്‍ 8 വരെ: റഗെയ് റൊ ഫ്യൂണറല്‍ ഹോം, 732 യോങ്കേഴ്‌സ് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10704

സംസ്‌കാര ശുശ്രൂഷ ജനുവരി 17 ചൊവ്വ രാവിലെ എട്ടു മണി. തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍, 50 ജാക്‌സന്‍ അവന്യു ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സന്‍, ന്യു യോര്‍ക്-10706

വിവരങ്ങള്‍ക്ക്: കെവിന്‍ എബ്രഹാം-914-690-4130; ജോയ് എബ്രഹാം-914-482-0302; റെജി പി. കൊച്ചുമ്മന്‍ 914-536-6929
ആല്‍വിന്‍ എബ്രഹാം (24) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക