Image

കാമ്പസുകളിലെ മനുഷ്യാവകാശലംഘനം സമഗ്ര അന്വേഷണം വേണം: റിച്ചാര്‍ഡ്‌ ഹേ

Published on 14 January, 2017
കാമ്പസുകളിലെ മനുഷ്യാവകാശലംഘനം സമഗ്ര അന്വേഷണം വേണം: റിച്ചാര്‍ഡ്‌ ഹേ

കോഴിക്കോട്‌: കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്താന്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിക്കണമെന്ന്‌ റിച്ചാര്‍ഡ്‌ ഹേ എംപി ആവശ്യപ്പെട്ടു. എബിവിപി സംസ്ഥാന വിദ്യാത്ഥിനി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലാപ്പറമ്പ്‌ വേദവ്യാസ വിദ്യാലയത്തില്‍ നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ സെക്രട്ടറി അംബികാരമേശ്‌ അധ്യക്ഷത വഹിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക