Image

പഞ്ചാബ്‌ തെരഞ്ഞെടുപ്പ്‌; നവജ്യോത്‌ സിംഗ്‌ സിദ്ദു കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകന്‍

Published on 14 January, 2017
പഞ്ചാബ്‌ തെരഞ്ഞെടുപ്പ്‌; നവജ്യോത്‌ സിംഗ്‌ സിദ്ദു കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകന്‍
ചണ്ഡീഗഡ്‌: നവജ്യോത്‌ സിംഗ്‌ സിദ്ധു പഞ്ചാബ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി മത്സരിക്കുമെന്ന്‌ സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗ്‌ പറഞ്ഞു. സിദ്ദു ഇപ്പോള്‍ പൂര്‍ണമായും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായെന്നു പറഞ്ഞ അമരീന്ദര്‍, കിഴക്കന്‍ അമൃത്സറില്‍ നിന്നാകും സിദ്ദു ജനവിധി തേടുകയെന്നും വ്യക്‌തമാക്കി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനായിരിക്കും സിദ്ദുവെന്നുംഅമരീന്ദര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക