Image

ഐഎസില്‍ മലയാളികള്‍; ദേശീയ സുരക്ഷാ ഏജന്‍സി ഇന്റര്‍പോളിന്റെ സഹായം തേടി

Published on 15 January, 2017
ഐഎസില്‍ മലയാളികള്‍; ദേശീയ സുരക്ഷാ ഏജന്‍സി ഇന്റര്‍പോളിന്റെ സഹായം തേടി
ന്യൂഡല്‍ഹി: ഐഎസ്‌ റിക്രൂട്ട്‌മെന്റ്‌ കേസുമായി ബന്ധപ്പെട്ട്‌ ഇന്റര്‍പോളിന്റെയും അഫ്‌ഗാന്‍ സര്‍ക്കാരിന്റെയും സഹായം അഭ്യര്‍ഥിച്ച്‌ ദേശീയ സുരക്ഷാ ഏജന്‍സി. 


ഐഎസില്‍ കൂടുതല്‍ മലയാളികള്‍ ചേര്‍ന്നിട്ടുണ്ട്‌ എന്ന്‌ വിവരം ലഭിച്ചതിനേത്തുടര്‍ന്നാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക