Image

സാനിയ മിര്‍സയുടെ വസ്ത്രധാരണ രീതി അനിസ്ലാമികമാണെന്നു മുസ്ലിം പണ്ഡിതന്‍

Published on 15 January, 2017
സാനിയ മിര്‍സയുടെ വസ്ത്രധാരണ രീതി അനിസ്ലാമികമാണെന്നു മുസ്ലിം പണ്ഡിതന്‍
മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രധാരണ രീതിയെ വിമര്‍ശിച്ച് മുസ്ലിം പണ്ഡിതന്‍. കോര്‍ട്ടില്‍ കളിക്കുമ്പോള്‍ സാനിയയുടെ വസ്ത്രധാരണരീതി അനിസ്ലാമികമാണെന്നും ഇസ്ലാമിക രീതിക്കനുസരിച്ച് കളിക്കാന്‍ കഴിയില്ലെങ്കില്‍ കളി നിര്‍ത്തണമെന്നും മുസ്ലിം പണ്ഡിതനായ സാജിദ് റാഷിദ് വ്യക്തമാക്കി.
സീ ന്യൂസിലെ ഫത്ഹ കാ ഫത്‌വാ എന്ന പരിപാടിയിലായിരുന്നു സാജിദ് റാഷിദിന്റെ വിവാദ പരാമര്‍ശം. 
സാനിയ മിര്‍സയുടെ വസ്ത്രധാരണ രീതി അനിസ്ലാമികമാണെന്നു മുസ്ലിം പണ്ഡിതന്‍
Join WhatsApp News
Moothappan 2017-01-15 07:15:57
Let the fundamental Islam stop their malicious games, plus marrying five women, secretly fooling with 
The nuclear or chemical arsenals. Let women be free in this world, hajiyar. Please don't be black ants
In heaven.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക