Image

ആര്‍.എസ്.എസ് പ്രവര്‍ത്തനം ആര്‍ക്കും എതിരെ അല്ലെന്നു മോഹന്‍ ഭാഗവത്

Published on 15 January, 2017
ആര്‍.എസ്.എസ് പ്രവര്‍ത്തനം ആര്‍ക്കും എതിരെ അല്ലെന്നു മോഹന്‍ ഭാഗവത്
കൊല്‍ക്കത്ത: ഹിന്ദുക്കളുടെ അധോഗതിക്ക് മുഗളന്‍മാരെയും ബ്രിട്ടീഷുകാരെയും പഴിക്കേണ്ടതില്ലെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. 
മൂന്നിലൊന്ന് ധനവും സമയവും സംഘടനയ്ക്ക് നല്‍കി സമാജത്തെ കരുത്തുറ്റതാക്കാന്‍ എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം  ആഹ്വാനം ചെയ്തു.
ഇന്ത്യയില്‍ പോലും ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ മതപരമായ സ്വാതന്ത്ര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം അങ്ങനെ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെടുന്നതില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നതെന്നും ആരാഞ്ഞു.
ഹിന്ദു സമാജം സ്ഥാപിക്കുന്നതിനായുള്ള ഉറച്ച തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തനം ആര്‍ക്കും എതിരെ അല്ലെന്നും എന്നാല്‍ എല്ലാക്കാലത്തേയുമെന്നതുപോലെ രാഷ്ട്രീയക്കാര്‍ നമ്മുടെ ഉദ്ദേശങ്ങളെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
Ninan Mathulla 2017-01-16 03:21:26

There is a usage in Malayalam, ‘chirichukondu kazhutharakkuka,. The victim sees only the smiling face of the killer and not the knife on his neck. Mohan Bhagavath’s statement that RSS is not against anybody reminds me of this usage. They have a history of intimidation of minorities. It is these leaders that live on the hard work of common people sitting idle. To become leaders they fill illiterate people with fear and insecurity about minority groups and live on the money raised. Why BJP Christians here do not see this?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക