Image

കോംഗോയില്‍ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

Published on 15 January, 2017
കോംഗോയില്‍ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

  കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മലപ്പുറം അങ്ങാടിപ്പുറം പുണ്ടിക്കായ് സ്വദേശി പുതുമന രാജേഷാണ് വെടിയേറ്റു മരിച്ചത്. കവര്‍ച്ചാ സംഘമാണ് രാജേഷിനു നേര്‍ക്കു വെടിയുതിര്‍ത്തതെന്നാണു സൂചന.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക