Image

അഖിലേഷിനെതിരേ മത്സരിക്കുമെന്ന്‌ മുലായം

Published on 16 January, 2017
 അഖിലേഷിനെതിരേ മത്സരിക്കുമെന്ന്‌ മുലായം
 ലക്‌നോ: സമാജ്വാദി പാര്‍ട്ടിയിലെ കുടുംബപ്പോര്‌ പുതിയ തലത്തിലേക്ക്‌. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന്‌ രണ്ടു വഴിക്കായ മുഖ്യമന്ത്രി അഖിലേഷ്‌ യാദവും പിതാവും എസ്‌പി അധ്യക്ഷനുമായ മുലായം സിംഗ്‌ യാദവും ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ വരുന്നു.

 തെരഞ്ഞെടുപ്പില്‍ അഖിലേഷിനെതിരേ മത്സരിക്കുമെന്ന്‌ മുലായം പ്രഖ്യാപിച്ചു. 
Join WhatsApp News
Tom Abraham 2017-01-16 13:16:19

" vinasha kaale, vipareetha buddhi " moolayam is attempting political suicide. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക