Image

ഡല്‍ഹിയില്‍നിന്ന് വാഷിങ്ടണിലേക്ക് നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വീസ്

Published on 16 January, 2017
ഡല്‍ഹിയില്‍നിന്ന് വാഷിങ്ടണിലേക്ക്  നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് വാഷിങ്ടണിലേക്ക്  നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. 

ആഴ്ചയില്‍ മൂന്നു ദിവസമായിരിക്കും സര്‍വീസ്. ബോയിങ് 777 വിമാനമായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. നിലവില്‍ ന്യൂയോര്‍ക്ക്, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലേക്കാണ് എയര്‍ഇന്ത്യക്കു നേരിട്ടു സര്‍വീസ് ഉള്ളത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക