Image

എസ്‌ഐയെ ചീത്ത വിളിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

Published on 16 January, 2017
എസ്‌ഐയെ ചീത്ത വിളിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

 തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ എസ്‌ഐയെ ചീത്ത വിളിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കിരണ്‍ എസ്.ദേവ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പോലീസ് അസോസിയേഷന്‍ അംഗമാണ് കിരണ്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക