Image

കനേഡിയന്‍ മലയാളി കളുടെ ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍

Published on 16 January, 2017
കനേഡിയന്‍ മലയാളി കളുടെ ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍
പ്രശസ്ത സംവിധായകന്‍ കെ .മധു സംവിധാനം നിര്‍വഹിച്ചു ,ബിജു തയ്യില്‍ചിറയുടെ രചനയില്‍ നോര്‍ത്ത് പോള്‍ ഡിസ്ട്രിബൂഷന് വേണ്ടി മാത്യു ജേക്കബ് നിര്‍മ്മിച്ച ഓള്‍ വേസ് വിത്ത് യു (always with you ) എന്ന ഷോര്‍ട് ഫിലിം നിങ്ങളുടെ കൈരളിടിവിയില്‍ ഈ ശനി ഞായര്‍ ദിവസങ്ങളില്‍ 3 പിഎം നും 8 പി എം നും പ്രേഷേപണം ചെയ്യുന്നു .

5 സഹപാഠികളുടെ സൗഹൃദങ്ങള്‍ക്കിടയില്‍ ഒരാള്‍ അപ്രിതിഷിതമായി കാണാതാവുന്ന വളരെ സംഭ്രമജനകമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ഹൃസ്വ ചിത്രം .മനോഹരമായ ഈ ചെറു ചിത്രത്തിന്റെ ചിത്രികരണം മുഴവനും കാനഡയില്‍ , കാനഡയിലെ 5 മലയാളി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ രേഷ്മ മാത്യു ,ജോഷ്‌നി ജോസഫ്,ക്രിസ്റ്റീനാ ജെയ്‌സണ്‍, അശ്വിന്‍ രാജന്‍ ജോര്‍ജ് ആന്റണി പിന്നെ ബിജു തയ്യില്‍ചിറയും തകര്‍ത്ത അഭിനയിച്ച ഈ ഷോര്‍ട്ഫിലിം നല്ലൊരു ദൃശ്യ വിരുന്നായിരിക്കും കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക് MATHEWJACOB 905 203 3420 ജോസ് കടപ്പുറം 914 954 9586
കനേഡിയന്‍ മലയാളി കളുടെ ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക