Image

ബാബു പാറയ്ക്കലിനെ ആദരിച്ചു

സാംസി കൊടുമണ്‍. Published on 17 January, 2017
ബാബു പാറയ്ക്കലിനെ ആദരിച്ചു
വിചാരവേദിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം, കെ. സി. എ. എന്‍. എ യുടെ ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള്‍ കൊണ്ടാടിയ, ജനുവരി പതിനഞ്ചാം തിയ്യതി കൂടിയ പോതുയോഗത്തില്‍ വെച്ച് കെ. സി. എ. എന്‍. എ പ്രസിഡന്റ് ശ്രി. ജോര്‍ജ്ജ് മാറാച്ചേരില്‍, ശ്രി. ബാബു പാറയ്ക്കലിനു നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ബാബു പാറയ്ക്കലിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക