ഒബാമയെക്കാള്‍ മോശം പ്രസിഡന്റാകയില്ല ട്രമ്പെന്ന് വെനിസ്യൂലിന്‍ പ്രസിഡന്റ്
പി.പി.ചെറിയാന്‍Published on 18 January, 2017
വാഷിംഗ്ടണ്‍: ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രമ്പിന് വെനിസ്യൂലിയന്‍ പ്രസിഡന്റ് നിക്കൊളസ് മധുരൊയുടെ (Nicholas Maduro) അപ്രതീക്ഷിത അഭിനന്ദനം.
ജനുവരി 16 തിങ്കളാഴ്ചയാണ് വെനിസ്യൂലിയന്‍ പ്രസിഡന്റ് ട്രമ്പ് ഭരണകൂടത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്.
ഇരുരാജ്യങ്ങളുമായുള്ള ബന്ധം ട്രമ്പിന്റെ ഭരണത്തില്‍ ശക്തിപ്പെടുമെന്ന നിക്കൊളസ് പ്രത്യാശ പ്രകടിപ്പിച്ചു.
ഒബാമയുടെ ഭരണത്തില്‍ പല തവണ തന്നെ അട്ടിമറിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കിയതായി പ്രസിഡന്റ് കുറ്റപ്പെടുത്തി.
അധികാരത്തിലെത്തിയ ആദ്യകാല ഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ നേതാക്കള്‍ ഒബാമയെ ആവേശത്തോടെ സ്വീകരിച്ചിരുന്നുവെങ്കിലും തുടര്‍ന്ന് സ്വീകരിച്ച അപകടകരമായ പല തീരുമാനങ്ങളും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ അപ്രീതിക്കു കാരണമായി.
ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ നിക്കൊളൊസുമായി ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും ട്രമ്പിന്റെ ഭരണം ഒബാമയുടേതിനേക്കാള്‍ മെച്ചപ്പെടുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും വെനിസ്യൂലിയന്‍ പ്രസിഡന്റ് പറഞ്ഞു. ട്രമ്പിന്റെ ഭരണകാലം ലോകത്തില്‍ പല പ്രധാനപ്പെട്ട മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നും നിക്കൊളസ് അഭിപ്രായപ്പെട്ടു.
Nothing but truth. Obama s failed presidency, failed Hillary and Kerry terms, failed Israel, failed national deficit control, failed illegal immigration, failed Medicare reform. Only eloquent speeches with great English , but ISIS reached Orlando.
Democrat2017-01-18 13:03:24
നിങ്ങൾ നോക്കിക്കോ, ഒന്നും നടക്കില്ല!!! മെക്സിക്കൻ അതിർത്തിയിൽ മതിലും കെട്ടില്ല, ഒബാമകെയർ നിറുത്തലാക്കുകയും ഇല്ല. ആദ്യത്തെ പത്തുദിവസത്തിനുള്ളിൽ കാര്യമായ എന്തെങ്കിലും മാറ്റം നടന്നാൽ ഞാനും മാത്തുള്ളയും വിദ്യാധരനും തല മൊട്ടയടിച്ചു ന്യൂയോർക്കിലൂടെ നടക്കും..
ആരെങ്കിലും പന്തയം വെക്കാനുണ്ടെങ്കിൽ മുന്നോട്ടുവരാനുള്ള ധൈര്യം കാണിക്ക്....
Thomman2017-01-18 13:49:37
വെറുതെ പന്തയം വെയ്ക്കണ്ട ഡെമോക്രാറ്റ്! മൊട്ടയടിച്ചു നടക്കേണ്ടി വരും. ഇതുപോലെ തന്നെ Trump ജയിച്ചാൽ മൊട്ടയടിച്ചു വരും എന്ന് പലരും പറഞ്ഞതാ... പിന്നെ കണ്ടിട്ടില്ല....ടോം പറഞ്ഞതിനോട് 100% agree...
deigratia481@gmail.com2017-01-19 08:26:40
It is one percent indian population and that too democratic ideology none of them will vote for Mr Trump.What do u expect my bros.
thamoi2017-01-19 08:38:06
democrat, why can"t you reveal your identity. You are one of the typical mallu, making statement from behind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Nothing but truth. Obama s failed presidency, failed Hillary and Kerry terms, failed Israel, failed national deficit control, failed illegal immigration, failed Medicare reform. Only eloquent speeches with great English , but ISIS reached Orlando.