Image

പൊതുമേഖല ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Published on 18 January, 2017
പൊതുമേഖല ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം


ന്യൂഡല്‍ഹി:പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ്‌ തീരുമാനമെടുത്തത്‌. 

ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ കമ്പനി, നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി, അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി ഓഫ്‌ ഇന്ത്യ, ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി ലിമിറ്റഡ്‌, യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനി എന്നിഅഞ്ച്‌ കമ്പനികളുടെ 25 ശതമാനം ഓഹരികളാണ്‌ വില്‍ക്കുക. കേന്ദ്ര ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക