കോഴിക്കോട്: കോഴിക്കോട് ഫറൂഖ് കോളജില്‍ റാഗിംഗ് നടന്നെന്നു പരാതി. അംജത് എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. അംജത് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൂ ഇട്ടതിന് സീനീയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാണ് അംജത് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.