Image

അന്നമ്മ വര്‍ഗീസ് പെന്‍സില്‍വേനിയയില്‍ നിര്യാതയായി

സാം ഉമ്മന്‍ Published on 18 January, 2017
അന്നമ്മ വര്‍ഗീസ് പെന്‍സില്‍വേനിയയില്‍ നിര്യാതയായി
എമ്മാവുസ്, പെന്‍സില്‍വേനിയ: പുല്ലാട് കുമ്പനാട് മുണ്ടപ്പറമ്പില്‍ പരേതനായ എം.ടി. വര്‍ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ്, 87, പെന്‍സില്‍വേനിയയില്‍ ജനുവരി 17-നു നിര്യാതയായി. തുമ്പമണ്‍ തലവത്തില്‍ കുടുംബാംഗമാണ്‌.  

ദീര്‍ഘകാലം മുംബെയില്‍ അധ്യാപികയായി ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത ശേഷമാണ് അമേരിക്കയില്‍ എത്തുന്നത്. ദാദര്‍ മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു.

മക്കള്‍: തോമസ് വര്‍ഗീസ്, ചെറിയാന്‍ വര്‍ഗീസ്. മരുമക്കള്‍: അന്ന, ആനി. കൊച്ചുമക്കള്‍: എലിയാന വര്‍ഗീസ് ഹെമ്പെല്‍ (ഭര്‍ത്താവ് ടൈലര്‍ ഹെമ്പല്‍), ആന്‍ഡ്രിയ, ഡാനിയെല വര്‍ഗീസ്

പൊതുദര്‍ശനം ജനുവരി 21  രാവിലെ 9:30 മുതല്‍ 11 വരെ ജെറുസലം വെസ്റ്റേണ്‍ സാത്സ്ബറി ചര്‍ച്ച്, 3441 ഡെവന്‍ഷയര്‍ റോഡ്, അല്ലന്‍ ടൗണ്‍, പെന്‍സില്‍ വേനിയ-18103.

തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ 11 മണിക്ക് ആരംഭിക്കും 

Mrs. Annamma Verghese, 87, of Emmaus, PA, passed away peacefully on January 17, 2017 at Gracedale Nursing Home in Nazareth.

 Annamma was born and raised in Kerala, India.  She was the wife of the late M.T. Verghese. She worked as a school teacher in Bombay until her retirement at age 59. She was an active member of the Marthoma Church, Dadar, Bombay. 

Annamma is survived by her beloved children, Thomas Verghese (and wife Anna),  Cherian Verghese (and wife Annie), her grandchildren, Eliana Verghese Hempel (and husband Tyler  Hempel),  Andrea and Danielle Verghese. 

Services will be held on January 21, 2017 at 11:00 am at Jerusalem Western Salisbury Church (3441 Devonshire Road, Allentown, PA 18103). Calling hours will be held prior to the service, from 9:30-11:00 am, at the church. 

അന്നമ്മ വര്‍ഗീസ് പെന്‍സില്‍വേനിയയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക