Image

പഞ്ചാബ്‌ അതിര്‍ത്തിയില്‍ 12.5 കോടിയുടെ ഹെറോയിന്‍ പിടികൂടി

Published on 18 January, 2017
പഞ്ചാബ്‌ അതിര്‍ത്തിയില്‍  12.5 കോടിയുടെ ഹെറോയിന്‍ പിടികൂടി

ജലന്ധര്‍: പഞ്ചാബിലെ ഫിരോജ്‌പൂരില്‍നിന്നു 12.5 കോടി രൂപയുടെ ഹെറോയിന്‍ ബിഎസ്‌എഫ്‌ പിടികൂടി. ബിഎസ്‌എഫ്‌ നടത്തിയ പരിശോധനയില്‍ മൂന്നു പായ്‌ക്കറ്റുകളിലായി 2.5 കിലോഗ്രാം ഹെറോയിനാണു പിടികൂടിയത്‌.

ഈ വര്‍ഷം ഇതുവരെ 7.5 കിലോഗ്രാം ഹെറോയിനാണ്‌ അതിര്‍ത്തിയില്‍നിന്നു ബിഎസ്‌എഫ്‌ പിടികൂടിയത്‌. രണ്ടു ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശ്‌ പൗരനെയും ഇതുവരെ അറസ്റ്റു ചെയ്‌തിടുണ്ടെന്നും ബിഎസ്‌എഫ്‌ മേധാവി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക