Image

ലാറ്റിനൊ ഹിസ്പാനിക്ക് പ്രാധിനിധ്യമില്ലാതെ ട്രമ്പിന്റെ ക്യാബിനറ്റ് പൂര്‍ത്തിയാകുന്നു

പി.പി.ചെറിയാന്‍ Published on 18 January, 2017
ലാറ്റിനൊ ഹിസ്പാനിക്ക് പ്രാധിനിധ്യമില്ലാതെ ട്രമ്പിന്റെ ക്യാബിനറ്റ് പൂര്‍ത്തിയാകുന്നു
വാഷിംഗ്ടണ്‍: നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി ഹിസ്പാനിക്ക് പ്രാതിനിധ്യം ഇല്ലാതെ അമേരിക്കന്‍ കാബിനറ്റ് പൂര്‍ത്തിയാകുന്നു.

അമേരിക്കയിലെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഹിസ്പാനിക്ക് വംശജര്‍ക്ക് പ്രാധിനിധ്യം നല്‍കാതെ കാബിനറ്റ് പൂര്‍ത്തിയാകുന്നതില്‍ നാഷ്ണല്‍ ഹിസ്പാനിക്ക് ലീഡര്‍ഷിപ്പ് ചെയര്‍മാന്‍ ഹെക്ടര്‍ സാഞ്ചസ് ഉല്‍കണ്ഠയും, നിരാശയും രേഖപ്പെടുത്തി.

പതിനാറ് കാബിനറ്റ് പദവികള്‍ ഉള്ളതില്‍ ജനസംഖ്യയില്‍ പതിനേഴ് ശതമാനം വരുന്ന ലാറ്റിനോസിനെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു കാബിനറ്റ് റാങ്ക് ഒഴിഞ്ഞു കിടക്കുന്നതില്‍ കാലിഫോര്‍ണിയാ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഏബെല്‍ മല്‍ഡൊനാഡൊയെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെക്ടര്‍ പറഞ്ഞു.

1988 നുശേഷം നിലവില്‍ വന്ന എല്ലാ കാബിനറ്റുകളിലും കുറഞ്ഞതു ഒരാളെങ്കിലും ഉണ്ടായിരുന്നു. 1988ല്‍ റൊണാള്‍ഡ് റീഗന്‍ എഡുക്കേഷന്‍ സെക്രട്ടറിയായി ലോറൊ കവോസിനെ നിയമിച്ചിരുന്നു.
പ്രസിഡന്റ് ഒബാമയുടെ എട്ടുവര്‍ഷം ഭരണത്തില്‍ ആറ് കാബിനറ്റ് പദവികളില്‍ ലാറ്റിനോസിനെ നിയമിച്ചിരുന്നു.

വൈസ് പ്രസിഡന്റിനെ കൂടാതെ പതിനഞ്ചു എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് കാബിനറ്റില്‍ ഉള്‍പ്പെടുന്നത്.

1. അഗ്രികള്‍ച്ചര്‍, 2. കോമേഴ്‌സ്., 3. ഡിഫന്‍സ്, 4. എഡുക്കേഷന്‍ , 5.എനര്‍ജി, ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ്, 7.ഹോം ലാന്റ് സെക്യൂരിറ്റി, 8.ഹൗസിങ്ങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ്, 9. ഇന്റീരിയര്‍, 10. ലേബര്‍, 11. സ്റ്റെറ്റ്, 12.ട്രാന്‍സ്‌പോര്‍ട്ടേഷന്‍, 13. ട്രഷററി, 14. വെറ്ററന്‍സ് അഫയേഴ്‌സ്, 15. അറ്റോര്‍ണി ജനറല്‍ ഭരണ നിര്‍വ്വഹണത്തില്‍ ഇവരാണ് പ്രസിഡന്റിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുക.

ലാറ്റിനൊ ഹിസ്പാനിക്ക് പ്രാധിനിധ്യമില്ലാതെ ട്രമ്പിന്റെ ക്യാബിനറ്റ് പൂര്‍ത്തിയാകുന്നു
Donald Trump
ലാറ്റിനൊ ഹിസ്പാനിക്ക് പ്രാധിനിധ്യമില്ലാതെ ട്രമ്പിന്റെ ക്യാബിനറ്റ് പൂര്‍ത്തിയാകുന്നു
Former Calif. Lt. Gov. Abel Maldonado
Join WhatsApp News
Bornagain 2017-01-19 04:41:29
latinos did not vote for him. next time all Indians must vote for him. Then India will be great. We should connect India with USA. Send Modi to sell tea. Then India will be a Christian country . Then there is no need of Visa too. All can come free and go. Americans will invest in India and trump will make America great.All will look at Jesus, that time is now, ISIS will be defeated, all criminals and illegals will be deported. Jesus is coming.
Moothappan 2017-01-19 08:31:42
If Trump sees Priyanka Gandhi a picture, she would be invited for the inauguration to show Trump s respect for Indira and Rajiv, respect for India s secular democracy. 
Prophet Abraham 2017-01-19 10:50:26
Jan 20th  will be the day Christians are waiting for. You will see big white cross in the sky every where. Jesus will appoint Trump as the President of the New World. The ground breaking for the big wall will be soon. There will be yooj wars in China,Korea, India, Pakistan Iran 
Porotorico  will be free and all will go back. Lot of trains will take mexicans back.
Upadesis will take snakes, drink poison but nothing will happen.
do not make fun of Trump you will suffer
Jai Jai trump
more prophecy will come
Thinktank 2017-01-19 11:55:04
Latinos take English 101. Trump is very strict about good English. Muchas gracias. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക