Image

ജെല്ലിക്കെട്ട് വിവാദം; അജിത്തിന്റെ അഭിപ്രായത്തിന് കാതോര്‍ത്ത് തമിഴ് മക്കള്‍

Published on 19 January, 2017
ജെല്ലിക്കെട്ട് വിവാദം; അജിത്തിന്റെ അഭിപ്രായത്തിന് കാതോര്‍ത്ത് തമിഴ് മക്കള്‍


സുപ്രീം കോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. സീപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, കമല്‍ ഹസ്സന്‍, വിജയ്, വിക്രം, സൂര്യ തുടങ്ങി തമിഴിലെ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ജെല്ലിക്കെട്ടിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ തല അജിത്ത് മാത്രം ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, രജനിക്ക് ശേഷം തമിഴര്‍ക്ക് ഏറ്റവും പ്രിയങ്കരനായ തല അജിത്ത് ഇതുവരെ ഈ വിഷയത്തില്‍ യാതൊരു പ്രതികരണത്തിനും തയ്യാറായിട്ടില്ല. പൊതുപ്രശ്‌നങ്ങളില്‍ അഭിപ്രായപ്രകടനം നടത്താന്‍ മടിയുള്ള താരം നാളെ നടക്കുന്ന ഉപവാസത്തില്‍ പങ്കെടുക്കുമൊ എന്നാണ് എല്ലാവരും ഉറ്റു നോക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക