Image

ഫെ​ബ്രു​വ​രി ഏ​ഴി​ന് ബാ​ങ്ക് പ​ണി​മു​ട​ക്ക്

Published on 20 January, 2017
ഫെ​ബ്രു​വ​രി ഏ​ഴി​ന് ബാ​ങ്ക് പ​ണി​മു​ട​ക്ക്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി ഫെ​ബ്രു​വ​രി ഏ​ഴി​ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. നോ​ട്ട് നി​രോ​ധ​നം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക, കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി​യാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക