Image

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2017 കലണ്ടര്‍ ഗായിക ശ്രേയ ജയദീപ് പ്രകാശനം ചെയ്തു

Published on 22 January, 2017
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2017 കലണ്ടര്‍ ഗായിക ശ്രേയ ജയദീപ് പ്രകാശനം ചെയ്തു

ബഹ്‌റൈന്‍  ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റിന്റെ 2017 ലെ കലണ്ടര്‍ പ്രകാശനം മലയാള സിനിമാ ഗാനരംഗത്ത് 2015 ലെ കേരള സംസ്ഥാന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ കൊച്ചു ഗായിക ശ്രേയ ജയദീപ് നിര്‍വഹിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2016 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാരാക്കിയിരിക്കുന്നത്. തദവസരത്തില്‍ ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ശ്രേയ ജയദീപിനു മോമെന്‌ടോ നല്‍കി ആദരിച്ചു. ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ മുരളീധരന്‍ പള്ളിയത്ത്,  ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് സെക്രെട്ടറി ഫൈസല്‍ എഫ് എം, ട്രെഷറര്‍ ഷൈജു, വൈസ് പ്രസിഡന്റ് പ്രജില്‍ പ്രസന്നന്‍, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കര്‍, അരുണ്‍, അനു കമല്‍, രാജേഷ്, തോമസ് ഫിലിപ്പ്, സുജീഷ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2017 കലണ്ടര്‍ ഗായിക ശ്രേയ ജയദീപ് പ്രകാശനം ചെയ്തു
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 2017 കലണ്ടര്‍ ഗായിക ശ്രേയ ജയദീപ് പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക