Image

യാത്രയയപ്പു നല്‍കി

Published on 22 January, 2017
യാത്രയയപ്പു നല്‍കി

 
ജിദ്ദ: കഴിഞ്ഞ 22 വര്‍ഷമായി ഹിദാദ കന്പനിയില്‍ വെയര്‍ ഹൗസ് ഇന്‍ചാര്‍ജായി ജോലിചെയ്തുവന്നിരുന്ന തിരുവനതപുരം നാവായിക്കുളം സ്വദേശി മുസ്തഫ ബഷിറിന് കന്പനിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പു നല്‍കി. 

പ്ലാനിംഗ് ആന്‍ഡ് മെറ്റീരിയല്‍ ലോജിസ്റ്റിക് ഡെസ്പാച്ചിലെ സ്റ്റാഫുകള്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാനേജര്‍ ഹുസൈന്‍ ഇരുകുളങ്ങര ഉപഹാരം സമ്മാനിച്ചു. മുസ്തഫ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക