Image

മുഖ്യമന്ത്രി ഇന്നു പ്രധാനമന്ത്രിയെ കാണും

Published on 22 January, 2017
മുഖ്യമന്ത്രി ഇന്നു പ്രധാനമന്ത്രിയെ കാണും


തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളും പരാതികളും ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. 

സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം പുനഃസ്ഥാപിക്കുക, മുന്‍ഗണനാ പട്ടികയില്‍ പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാകും പ്രധാനമന്ത്രിയുടെ മുന്നില്‍ ഉന്നയിക്കുക.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക