Image

ഉദയംപേരൂര്‍ ഐഒസി പ്ലാന്‍റില്‍ മിന്നല്‍ പണിമുടക്ക്‌

Published on 22 January, 2017
ഉദയംപേരൂര്‍ ഐഒസി പ്ലാന്‍റില്‍ മിന്നല്‍ പണിമുടക്ക്‌
 കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്‍റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്‌. രണ്ടു താല്‍ക്കാലിക ജീവനക്കാര്‍ക്കു ജോലി നിഷേധിച്ചത്‌ ചോദ്യം ചെയ്‌താണ്‌ പണിമുടക്ക്‌. 

ലോഡിംഗ്, ഹൗസ്‌ കീപ്പിംഗ്‌ തൊഴിലാളികളാണു പണിമുടക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക