Image

ജെല്ലിക്കെട്ട്‌പ്രക്ഷോഭം: ചെന്നൈയില്‍ പോലീസ്‌ സ്റ്റേഷനു തീയിട്ടു

Published on 23 January, 2017
ജെല്ലിക്കെട്ട്‌പ്രക്ഷോഭം: ചെന്നൈയില്‍ പോലീസ്‌ സ്റ്റേഷനു തീയിട്ടു
 ചെന്നൈ: ജെല്ലിക്കെട്ട്‌ പ്രക്ഷോഭം ചെന്നൈയില്‍ അക്രമാസക്തമാകുന്നു. പ്രതിഷേധക്കാര്‍ ഐഎസ്‌ ഹൗസ്‌ പോലീസ്‌ സ്റ്റേഷനു തീയിട്ടു. 

സമരക്കാര്‍ പോലീസ്‌ സ്റ്റേഷനിലേക്കു പെട്രോള്‍ ഒഴിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രതിഷേധക്കാര്‍ക്കു പരിക്കേറ്റു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക