Image

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനവും ഓസ്‌ട്രേലിയ ദിനവും 26ന്

Published on 23 January, 2017
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനവും ഓസ്‌ട്രേലിയ ദിനവും 26ന്
മെല്‍ബണ്‍: ഒഐസിസി ഓസ്‌ട്രേലിയ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനവും ഓസ്‌ട്രേലിയ ദിനവും ആഘോഷിക്കുന്നു. ജനുവരി 26ന് (വ്യാഴം) വൈകുന്നേരം ആറിന് ക്ലെയ്റ്റണിലാണ് ചടങ്ങുകള്‍.

ഒഐസിസി ഓസ്‌ട്രേലിയ നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിവിധ സ്‌റ്റേറ്റ്, റീജണല്‍ കമ്മിറ്റികള്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രാദേശിക കമ്മിറ്റികള്‍ നടത്തുന്ന ചടങ്ങുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക