Image

ജിജി പരിയാനിക്കല്‍ പിഎംഎഫ് ഇംഗ്ലണ്ട് കോഓര്‍ഡിനേറ്റര്‍

Published on 23 January, 2017
ജിജി പരിയാനിക്കല്‍ പിഎംഎഫ് ഇംഗ്ലണ്ട് കോഓര്‍ഡിനേറ്റര്‍

      ലണ്ടന്‍: ജിജി പരിയാനിക്കലിനെ പിഎംഎഫ് ഇംഗ്ലണ്ടിന്റെ പുതിയ കോഓര്‍ഡി നേറ്ററായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, യൂറോപ്യന്‍ കോഓര്‍ഡിനേറ്റര്‍ സിറില്‍ മനയാനിപ്പുറത്ത് എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഇംഗ്ലണ്ടിലെ സറേയില്‍ താമസിക്കുന്ന ജിജി പരിയാനിക്കല്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. സറേയില്‍ സ്വന്തമായി ഡെന്റല്‍ ക്ലിനിക്ക് നടത്തിവരുന്ന ജിജി കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. 

ഭാര്യ ഡോ. ആനി. മക്കള്‍: എല്‍സ്‌ന, എമിലിന്‍.

ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക