Image

പിയാനോ സി പി ആര്‍ ക്ലാസ് ഫെബ്രുവരി 11 ന്

പിഡി ജോര്‍ജ്ജ് നടവയല്‍ Published on 23 January, 2017
പിയാനോ സി പി ആര്‍ ക്ലാസ് ഫെബ്രുവരി 11 ന്
മെഡിക്കല്‍ പ്രൊഫഷണിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഔദ്യോഗിക ജോലിയ്ക് അവശ്യകമായ യോഗ്യതയാണ് സിപി ആര്‍ സര്‍ട്ടിഫിക്കേഷന്‍. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസ്സിയേഷന്‍ സെര്‍ട്ടിഫിക്കേഷനുള്ള സി പി ആര്‍ ക്ലാസാണ് പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗ്ഗനൈസേഷന്‍ നടത്തുന്നത്.

ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 10:30 ന് ക്ലാസ്സ് ആരംഭിക്കും. ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോമലബാര്‍ കോണ്‍ഫെറന്‍സ് ഹാളിലാണ് ക്ലാസ്. 608 വെല്‍ഷ് റോഡ്, പി ഏ 19115 എന്നാണ് വെന്യൂ അഡ്രസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : മേരി ഏബ്രാഹം 610 850 2246, ബ്രിജിറ്റ് പാറപ്പുറത്ത്, 215 494 6753, ലൈലാ മാത്യൂ 215 776 2199, സാറാ ഐപ്പ് 267 334 3788, മെര്‍ലിന്‍ പാലത്തിങ്കല്‍ 267 307 6914, പി ഡി ജോര്‍ജ്ജ് നടവയല്‍ 215 494 6420.
പിയാനോ സി പി ആര്‍ ക്ലാസ് ഫെബ്രുവരി 11 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക