Image

സ്വകാര്യ ബസ്‌ സമരം ആരംഭിച്ചു

Published on 23 January, 2017
സ്വകാര്യ ബസ്‌ സമരം ആരംഭിച്ചു


കൊച്ചി: പെര്‍മിറ്റ്‌ നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക്‌ കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച സൂചന പണിമുടക്ക്‌ ആരംഭിച്ചു.

വൈകിട്ട്‌ ആറു വരെയാണ്‌ സൂചനാ പണിമുടക്ക്‌ നടത്തുന്നത്‌. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക