Image

തെലുങ്കാനയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചു നാലു പേര്‍ മരിച്ചു

Published on 23 January, 2017
തെലുങ്കാനയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചു നാലു പേര്‍ മരിച്ചു

ഹൈദരാബാദ്‌: തെലുങ്കാനയിലെ ശങ്കര്‍റെഡ്ഡി ജില്ലയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഒഡീഷയില്‍ നിന്നുള്ള കെട്ടിട നിര്‍മാണ തൊഴിലാളികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. 

ഇന്ദ്രകരണ്‍ ഗ്രാമത്തിന്‌ സമീപമുള്ള വ്യാവസായിക മേഖലയായില്‍ വച്ചായിരുന്നു അപകടമുണ്ടായത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക