Image

കൊച്ചി മെട്രോ മാര്‍ച്ച്‌ അവസാനം

Published on 23 January, 2017
കൊച്ചി മെട്രോ മാര്‍ച്ച്‌ അവസാനം


കൊച്ചി : കൊച്ചി മെട്രോ സര്‍വീസ്‌ മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും. മാര്‍ച്ച്‌ മുതല്‍ മെട്രോ സര്‍വീസ്‌ തുടങ്ങാനാകുമെന്നാണ്‌ പ്രതീക്ഷ. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാകും സര്‍വീസ്‌.

മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡോ. ഇ ശ്രീധരനാണ്‌ ഇക്കാര്യം അറിയിച്ചത്‌. മെട്രോ റെയില്‍പാതയിലൂടെ മോട്ടോര്‍ ട്രോളി പരിശോധനയാണ്‌ ഇന്ന്‌ നടന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക